Challenger App

No.1 PSC Learning App

1M+ Downloads
ഏഷ്യൻ മാരത്തോൺ ചാംപ്യൻഷിൽ കിരീടം ലഭിച്ച ആദ്യ ഇന്ത്യക്കാരൻ ?

Aഐ.എം.ഗോപീകൃഷ്ണ

Bഗോപി തോന്നയ്ക്കൽ

Cമിൽക്കാ സിംഗ്

Dഅനിൽ സിൻഹ

Answer:

B. ഗോപി തോന്നയ്ക്കൽ


Related Questions:

2025 ഒക്ടോബറിൽ ചൈനയിൽ നടന്ന ലോക ആർചറി ലോകകപ്പിൽ വെങ്കലം നേടിയ ഇന്ത്യൻ വനിതാ താരം?
2022 കോമൺവെൽത്ത് ഗെയിംസ് സമാപന ചടങ്ങിൽ ഇന്ത്യൻ പതാക വഹിച്ചത് ?
ഒരു ക്രിക്കറ്റ് ടെസ്റ്റിലെ രണ്ടു ഇന്നിങ്സിലും സെഞ്ചുറി മൂന്നു തവണ നേടിയ ആദ്യ താരം ?
ക്രിക്കറ്റിൽ ആദ്യമായി 5000 റൺസ് നേടുന്ന വനിതാ ക്യാപ്റ്റൻ ?
2021-ലെ ലാത്വിയൻ ഓപ്പണിൽ സ്വർണ്ണം നേടിയ കേരള താരം ?