Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സാമ്പത്തിക ശാസ്ത്രത്തിൽ നൊബേൽ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരൻ ആര്?

Aറ്റി.എൻ. ശ്രീനിവാസൻ

Bഅശോക് മിത്ര

Cഅമർത്യാസെൻ

Dഅഭിജിത്ത് സെൻ

Answer:

C. അമർത്യാസെൻ

Read Explanation:

1998-ൽ ക്ഷേമ സാമ്പത്തിക ശാസ്ത്രത്തിനും (Welfare Economics) സാമൂഹിക തിരഞ്ഞെടുപ്പ് സിദ്ധാന്തത്തിനും നൽകിയ സംഭാവനകളെ മുൻനിർത്തിയാണ് ഇദ്ദേഹത്തിന് നൊബേൽ സമ്മാനം ലഭിച്ചത്. ഈ ബഹുമതി നേടുന്ന ആദ്യത്തെ ഇന്ത്യക്കാരനും ആദ്യത്തെ ഏഷ്യക്കാരനുമാണ് അദ്ദേഹം.


Related Questions:

2015 ലെ വയലാർ അവാർഡ് നേടിയതാര് ?
2021-ലെ ജ്ഞാനപീഠ അവാർഡ് ജേതാവ് ആരാണ്?
Which NRI was awarded Padma Vibhushan in the field of Science and Engineering posthumously in 2022?

ഇന്ത്യൻ ഭാഷകളിലെ മികച്ച സാഹിത്യ സൃഷ്ടിക്കു നൽകി വരുന്ന സരസ്വതി സമ്മാൻ പുരസ്കാരം ലഭിച്ചവർ ആരെല്ലാമാണ് ?

  1. ആശാപൂർണ്ണാദേവി
  2. ശരൺ കുമാർ ലിംബാളെ
  3. പ്രഭാ വർമ്മ
  4. എം. ലിലാവതി
The Indian who shared Nobel Peace Prize, 2014 is :