App Logo

No.1 PSC Learning App

1M+ Downloads
ധീരതയ്കുള്ള ഭാരത് അവാർഡ് ആദ്യമായി ലഭിച്ച കേരളീയൻ ?

Aകെ.ആദിത്യ

Bമുഹമ്മദ് മുഹ്‌സിൻ

Cറംസീന

Dവിഷ്ണു ദാസ്

Answer:

A. കെ.ആദിത്യ

Read Explanation:

കോഴിക്കോട് രാമനാട്ടുകര സ്വദേശിയാണ് കെ.ആദിത്യ. 1987 മുതലാണ് ഭാരത് അവാർഡ് കൊടുത്ത് തുടങ്ങിയത്.


Related Questions:

Arjuna award is related to..............
2024 ലെ കേരള സർക്കാർ നൽകുന്ന വനിതാ രത്ന പുരസ്‌കാരത്തിൽ കായിക വിഭാഗത്തിൽ പുരസ്‌കാരം ലഭിച്ചത് ?
32- മത് ജിമ്മി ജോർജ് അവാർഡിന് അർഹയായത് ?
2024 ലെ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്‌കാരം നേടിയ പാരാലിമ്പിക് താരം ആര് ?
കേരള കായികമേഖലയിൽ നൽകുന്ന പരമോന്നത ബഹുമതിയായ ജി.വി.രാജ പുരസ്കാരത്തിന്റെ സമ്മാനത്തുക ?