Challenger App

No.1 PSC Learning App

1M+ Downloads
ഗുപ്ത സാമ്രാജ്യത്തിന്റെ ആദ്യ രാജാവ് ?

Aഘടോൽകച ഗുപ്തൻ

Bകുമാരഗുപ്തൻ

Cസമുദ്രഗുപ്‌തൻ

Dശ്രീ ഗുപ്തൻ

Answer:

D. ശ്രീ ഗുപ്തൻ

Read Explanation:

ശ്രീ ഗുപ്തൻ

  • ശ്രീ ഗുപ്ത മഹാരാജാവിനെപറ്റി പറയത്തക്ക വിവരങ്ങൾ ലഭ്യമല്ല.

  • ഗുപ്ത സാമ്രാജ്യത്തിന്റെ ആദ്യ രാജാവ് അദ്ദേഹമായിരുന്നു.

  • അദ്ദേഹത്തിന്റെ കാലത്ത് നിരവധി ചൈനീസ് തീർത്ഥാടകർ ബുദ്ധമതം സ്വീകരിക്കുന്നതിനായി ഇന്ത്യയിൽ എത്തിയിരുന്നു.

  • ഹുയാൻ സാങ് അതിൽ പ്രമുഖനാണ്

  • നേപ്പാളിൽ അദ്ദേഹം ചൈനീസ് തീർത്ഥാടകർക്കായി ഒരു ക്ഷേത്രവും സത്രവും പണികഴിപ്പിച്ചിട്ടുണ്ട്.

  • അതിലെ ശാസനകങ്ങളിൽ നിന്ന് ഗുപ്തന്മാരുടെ തുടക്കകാലത്തെപ്പറ്റി ചില രേഖകൾ ലഭിച്ചിരുന്നു.


Related Questions:

Which of the following are two works of Kalidasa?
The emperor mentioned in Allahabad Pillar:
What was the term for the district official in the Gupta period?
ഇന്ത്യന്‍ നെപ്പോളിയന്‍ എന്നറിയപ്പെടുന്നത്?
" വിക്രമാദിത്യൻ ” എന്ന സ്ഥനപ്പേര് സ്വീകരിച്ച ഗുപ്തരാജാവ് ആര് ?