App Logo

No.1 PSC Learning App

1M+ Downloads
മലയാളിയായ ആദ്യത്തെ ഇന്ത്യൻ രാഷ്ട്രപതി :

Aഅബ്ദുൾ കലാം ആസാദ്

Bകെ.ആർ. നാരായണൻ

Cടി.എൻ. ശേഷൻ

Dവി.ആർ. കൃഷ്ണയ്യർ

Answer:

B. കെ.ആർ. നാരായണൻ

Read Explanation:

കെ.ആർ. നാരായണൻ ( 1997 - 2002 )

  • ഇന്ത്യൻ രാഷ്ട്രപതി സ്ഥാനത്തെത്തിയ ആദ്യ മലയാളി
  • കെ ആർ നാരായണന്റെ ജന്മസ്ഥലം - ഉഴവൂർ ( കോട്ടയം ജില്ല )
  • മുഴുവൻ പേര് കോച്ചേരിൽ രാമൻ നാരായണൻ എന്നാണ്
  • 1992 - 1997 കാലഘട്ടത്തിൽ ഇന്ത്യയുടെ ഉപരാഷ്ട്രപതി പദം വഹിച്ചിട്ടുണ്ട്
  • ഇന്ത്യൻ പ്രസിഡണ്ട് പദവിയിലെത്തിയ ആദ്യ ദളിത് വംശജനാണ് ഇദ്ദേഹം
  • രാജ്യസഭാ ചെയർമാനായ ആദ്യ മലയാളി
  • " രാജ്യത്തിൻറെ മികച്ച നയതന്ത്രജ്ഞൻ " എന്ന് കെ ആർ നാരായണനെ വിശേഷിപ്പിച്ചത് - നെഹ്റു
  • കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ രാഷ്ട്രപതി
  • ഇന്ത്യയുടെ രണ്ടാമത്തെ ആണവ പരീക്ഷണ സമയത്തെ  രാഷ്ട്രപതി
  • പ്രധാന പുസ്തകങ്ങൾ - നെഹ്റു ആൻഡ് ഹിസ് വിഷൻ  , ഇമേജസ് ആൻഡ് ഇൻസൈറ്റ്സ് 

Related Questions:

പാർലമെന്റ് അംഗങ്ങളുടെ യോഗ്യതയെ സംബന്ധിച്ച് തർക്കങ്ങൾ ഉണ്ടായാൽ തീരുമാനമെടുക്കുന്നത് ആരാണ് ?
രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിച്ച ആദ്യ വനിത ആരാണ് ?
ഭരണഘടനയുടെ ഏത് ആർട്ടിക്കിൾ പ്രകാരമാണ് കുറ്റവാളികൾക്ക് രാഷ്‌ട്രപതി മാപ്പ് നൽകുന്നത് ?
ഇന്ത്യയുടെ "പ്രഥമ പൗരൻ" ആകാൻ വേണ്ട കുറഞ്ഞ പ്രായം എത്രയാണ്?
ഇന്ത്യൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ജന്മദേശം?