App Logo

No.1 PSC Learning App

1M+ Downloads
അര്‍ജുന അവാര്‍ഡ് നേടിയ ആദ്യ മലയാളി ഫുട്ബോള്‍ താരം ?

Aഐ എം വിജയന്‍

Bമുഹമ്മദ് റാഫി

Cസി കെ വിനീത്

Dവി പി സത്യന്‍

Answer:

A. ഐ എം വിജയന്‍


Related Questions:

2023 ഏകദിന ലോകകപ്പിൽ "പ്ലെയർ ഓഫ് ദി ടൂർണമെന്റ്" ആയി തെരഞ്ഞെടുത്തത് ആരെയാണ് ?
കേരള കായികമേഖലയിൽ നൽകുന്ന പരമോന്നത ബഹുമതിയായ ജി.വി.രാജ പുരസ്കാരത്തിന്റെ സമ്മാനത്തുക ?
ഇന്ത്യയിലെ പരമോന്നത കായിക പുരസ്‌കാരം ഏതാണ് ?
ധൻരാജ് പിള്ളക്ക് ഖേൽരത്‌ന കിട്ടിയ ഇനം ഏതാണ് ?
2024 ലെ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്‌കാരം ലഭിച്ച വനിതാ കായികതാരം ആര് ?