App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ നാവികസേനാ മേധാവി ആയ ആദ്യ മലയാളി ആര്

Aജി അശോക് കുമാർ

Bപി അജിത് കുമാർ

Cആർ ഹരികുമാർ

Dഡി കെ ദേവൻ

Answer:

C. ആർ ഹരികുമാർ

Read Explanation:

• ഇന്ത്യൻ നേവിയുടെ 25-ാമത്തെ ചീഫ് ഓഫ് നേവൽ സ്റ്റാഫ് ആയിരുന്നു തിരുവനന്തപുരം സ്വദേശിയായ ആർ ഹരികുമാർ


Related Questions:

ജോയിന്റ് കമാൻഡേർസ് കോൺഫറൻസ് 2023 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏത് നഗരത്തിൽ പങ്കെടുക്കും ?
ഇന്ത്യൻ സായുധ സേനകളുടെ മെഡിക്കൽ വിഭാഗത്തിൻ്റെ ആദ്യ വനിതാ ഡയറക്ടർ ജനറൽ ?
ലോകത്തിൽ ആദ്യത്തെ ഓൺ-സൈറ്റ് 3D പ്രിൻറഡ് മിലിട്ടറി ബങ്കറുകൾ സ്ഥാപിച്ചത് ഏത് രാജ്യത്താണ് ?
നാഷണൽ ഡിഫൻസ് യൂണിവേഴ്സിറ്റി എവിടെ സ്ഥിതി ചെയ്യുന്നു ?
കോളേജ് ഓഫ് ഡിഫൻസ് മാനേജ്‍മെന്റ് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?