App Logo

No.1 PSC Learning App

1M+ Downloads

ക്യാബിനറ്റ് മന്ത്രി പദവിയിലെത്തിയ ആദ്യ മലയാളി ആര്?

Aവി.കെ കൃഷ്ണമേനോന്‍

Bഎ.കെ ആന്‍റണി

Cജോണ്‍ മത്തായി

Dപി.ജെ ആന്‍റണി

Answer:

C. ജോണ്‍ മത്തായി

Read Explanation:

ആദ്യ ഇന്ത്യൻ മന്ത്രിസഭ

  • പ്രധാനമന്ത്രി -ജവഹർലാൽ നെഹ്റു

  • ഉപ പ്രധാനമന്ത്രി- സർദാർ വല്ലഭായി പട്ടേൽ

  • കാർഷികം -രാജേന്ദ്രപ്രസാദ്

  • ഗതാഗതം -ജോൺ മത്തായി

  • നിയമം- അംബേദ്കർ

  • വ്യവസായം -ശ്യാമപ്രസാദ്

  • ആരോഗ്യം -രാജകുമാരി അമൃതകൗർ



Related Questions:

ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ ഫാബ് ലാബ് പ്രവർത്തനം ആരംഭിച്ചത് എവിടെ?

ഇന്ത്യയിലെ ആദ്യത്തെ ഗ്രാമകോടതിയുള്ള നിയോജകമണ്ഡലം ?

ഭൂമിയുടെ ഉത്തരധ്രുവത്തിലും ദക്ഷിണധ്രുവത്തിലും കാല്‍കുത്തിയ ആദ്യ ഇന്ത്യക്കാരന്‍ ആര്?

ഇന്ത്യയുടെ മുഖ്യവിവരാവകാശ കമ്മിഷണറായ പ്രഥമ വനിതയാര്?

ഇന്ത്യൻ സംസ്ഥാനങ്ങളിലെ പ്രഥമ വനിതാ മുഖ്യമന്ത്രി :