ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാനായ ആദ്യ മലയാളി?Aജോർജ് കുര്യൻBസ്റ്റീഫൻ ജോർജ് എംഎൽഎCസയ്യിദ് ഷഹസാദിDഇവരാരുമല്ലAnswer: A. ജോർജ് കുര്യൻ Read Explanation: ന്യൂനപക്ഷ വികസന കോർപ്പറേഷൻ ധനകാര്യ ചെയർമാനായി നിയമിതനായത്=സ്റ്റീഫൻ ജോർജ് എംഎൽഎ. ദേശീയ ന്യൂനപക്ഷ കമ്മീഷൻ അധ്യക്ഷനായി നിയമിതനായത്=സയ്യിദ് ഷഹസാദിRead more in App