App Logo

No.1 PSC Learning App

1M+ Downloads
7 ഭൂഖണ്ഡങ്ങളിലെ 7 വലിയ കൊടുമുടികൾ കീഴടക്കിയ ആദ്യ മലയാളി എന്ന റെക്കോർഡ് സ്വന്തമാക്കിയത് ?

Aപൂർണ്ണിമ ശ്രേഷ്ഠ

Bകാമ്യ കാർത്തികേയൻ

Cഷെയ്ഖ് ഹസൻ ഖാൻ

Dസുരേഷ് കുമാർ

Answer:

C. ഷെയ്ഖ് ഹസൻ ഖാൻ

Read Explanation:

• ഷെയ്ഖ് ഹസൻ ഖാൻ കീഴടക്കിയ 7 ഭൂഖണ്ഡങ്ങളിൽ കൊടുമുടികൾ :- ♦ ഏഷ്യ - എവറസ്റ്റ് ♦ ആഫ്രിക്ക - കിളിമഞ്ചാരോ ♦ വടക്കേ അമേരിക്ക - ഡെനാലി ♦ യൂറോപ്പ് - മൗണ്ട് എൽബ്രൂസ്‌ ♦ അൻറ്ർട്ടിക്ക - മൗണ്ട് വിൻസൻ ♦ തെക്കേ അമേരിക്ക - അക്വൻകാഗ്വ ♦ ഓസ്‌ട്രേലിയ - മൗണ്ട് കോസിയാസ്‌കോ


Related Questions:

2024 ലെ മിസ് കേരള മത്സരത്തിൽ വിജയിയായത് ആര് ?
സമ്പൂർണ്ണ നിരക്ഷരത നിർമാർജനം ലക്ഷ്യമിട്ട് സംസ്ഥാന സാക്ഷരതാ മിഷൻ, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ധനസഹായത്തോടെ കൂടി നടപ്പിലാക്കുന്ന പദ്ധതി ?
സ്വാഭാവിക വനം വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ നൂൽപ്പുഴ പഞ്ചായത്തിൽ വനം വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി ഏതാണ് ?
കേരളത്തിൽ ജല മ്യുസിയം നിലവിൽ വരുന്നത് എവിടെയാണ് ?
ലോക കാൻസർ ദിനത്തോട് അനുബന്ധിച്ച് കേരള സർക്കാർ നടത്തിയ കാമ്പയിനിൻ്റെ ഗുഡ്‌വിൽ അംബാസഡർ ?