എവറസ്റ്റ് കീഴടക്കിയ ആദ്യ മലയാളി വനിത ?Aസഫ്രീന ലത്തീഫ്Bദിൽന കൃഷ്ണൻCരൂപ എDസജന സജീവൻAnswer: A. സഫ്രീന ലത്തീഫ് Read Explanation: എവറസ്റ്റ് കീഴടക്കിയ ആദ്യ മലയാളി വനിത. കണ്ണൂർ സ്വദേശിനി സഫ്രീന ലത്തീഫ് ആണ്. 2025 മെയ് 18-ന് എവെറസ്റ്റ് കീഴടക്കിയ ആദ്യ മലയാളി എന്ന നേട്ടം കൈവരിച്ചത്. ഖത്തറിൽ താമസിക്കുന്ന സഫ്രീനയ്ക്ക്, എവറസ്റ്റ് കീഴടക്കുന്ന ആദ്യ ഖത്തർ പ്രവാസി എന്ന വിശേഷണം കൂടിയുണ്ട്.Read more in App