Challenger App

No.1 PSC Learning App

1M+ Downloads
കുറുമാറ്റ നിരോധന നിയമ പ്രകാരം അയോഗ്യനാക്കപ്പെട്ട ആദ്യ പാർലമെന്റ് അംഗം

Aലാൽദുഹോമ

Bആർ ബാലകൃഷ്ണപിളള

Cരാജീവ് ഗാന്ധി

Dവർക്കല രാധാകൃഷ്ണൻ

Answer:

A. ലാൽദുഹോമ

Read Explanation:

കുറുമാറ്റ നിരോധന നിയമ പ്രകാരം അയോഗ്യനാക്കപ്പെട്ട ആദ്യ പാർലമെന്റ് അംഗം : ലാൽദുഹോമ (മിസോറാം) കേരളത്തിൽ : ആർ ബാലകൃഷ്ണപിളള


Related Questions:

തൃണമൂൽ കോൺഗ്രസ് സ്ഥാപിതമായ വർഷം ഏതാണ് ?
ഒരു സംസ്ഥാനത്തു മാത്രം സ്വാധീനമുള്ള പാർട്ടികളാണ് -------?
Which of the following is the oldest High Court in India ?
2023 ഏപ്രിലിൽ ദേശീയ പദവി ലഭിച്ച രാഷ്ട്രീയ പാർട്ടി ഏതാണ് ?
ഭാരതീയ ജനത പാർട്ടി രൂപീകൃതമായ വർഷം ഏതാണ് ?