App Logo

No.1 PSC Learning App

1M+ Downloads
INC യുടെ ആദ്യ മുസ്ലിം പ്രസിഡന്റ് ആരായിരുന്നു ?

Aറഹ്മത്തുള്ള സയാനി

Bഫിറോസ് ഷാ മേത്ത

Cമൗലാനാം അബ്ദുൾ കലാം ആസാദ്

Dബദറുദ്ദീൻ തിയാബ്ജി

Answer:

D. ബദറുദ്ദീൻ തിയാബ്ജി


Related Questions:

Who among the following were the foreigners who served as the President of the Indian National Congress? i George Yule ii. William Wedderburn iii. Alfred Webb iv. Henry Cotton v. Annie Besant
ഗാന്ധിജി അദ്ധ്യക്ഷപദവി അലങ്കരിച്ച കോൺഗ്രസ് സമ്മേളനം നടന്ന സ്ഥലം ?

കോൺഗ്രസിലെ മിതവാദികളുടെ പട്ടികയിൽ നിന്ന് ശരിയായ ജോഡി തിരഞ്ഞെടുക്കുക?

i) ബാലഗംഗാധര തിലക്

ii) ലാല ലജ്പത് റായ്

iii) സുരേന്ദ്രനാഥ ബാനർജി

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മൂന്നാമത് സമ്മേളനം നടന്നത് എവിടെ വെച്ചാണ് ?
ആനി ബസന്റ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റ് ആയ വർഷം ഏതാണ് ?