App Logo

No.1 PSC Learning App

1M+ Downloads
കോൺഗ്രസ് പ്രസിഡന്റായ ആദ്യ ഇസ്‌ലാം മതവിശ്വാസി ആര് ?

Aബദറുദ്ധീൻ ത്യാബ്ജി

Bദാദാഭായ് നവറോജി

Cമൗലാന അബ്‌ദുൾ കലാം ആസാദ്

Dഫിറോസ് ഷാ മേത്ത

Answer:

A. ബദറുദ്ധീൻ ത്യാബ്ജി


Related Questions:

ഏത് കോൺഗ്രസ് പ്രസിഡന്റാണ് ബ്രിട്ടീഷ് ഇന്ത്യയിൽ സിവിൽ സെർവന്റായും ഇംഗ്ലണ്ടിൽ കോളേജധ്യാപകനായും ബറോഡയിൽ ദിവാനായും പ്രവർത്തിച്ചത് ?
കോൺഗ്രസ് പ്രസിഡന്റ് വർഷം മുഴുവനും സംഘടനാപ്രവർത്തനങ്ങൾ നടത്തുകയെന്ന കീഴ്വഴക്കം ആരംഭിച്ചത് ആര് അധ്യക്ഷപദവിയിൽ എത്തിയത് മുതലാണ് ?
കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും സമ്മേളനങ്ങൾ ആദ്യമായി ഒരുമിച്ച് നടത്തിയത് ഏത് വർഷം ?

ചുവടെ തന്നിരിക്കുന്നവയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ പ്രസിഡന്റു പദവി അലങ്കരിച്ചിരുന്ന വനിതകൾ ആരെല്ലാം ?

  1. സരോജിനി നായിഡു
  2. മഹാദേവി ചതോപാധ്യായ
  3. നെല്ലി സെൻ ഗുപ്ത
  4. ആനി ബസന്റ്
    കോൺഗ്രസ്സിന്റെ സമാധാനപരമായ മരണത്തിന് സഹായിക്കും എന്ന് പ്രഖ്യാപിച്ച വൈസ്രോയി ?