Challenger App

No.1 PSC Learning App

1M+ Downloads
ഒരു സംസ്ഥാനത്തെ ഗവർണർ ആയതിനുശേഷം പ്രസിഡണ്ട് ആയ ആദ്യ വ്യക്തി?

Aഎ പി ജെ അബ്ദുൾ കലാം

Bനീലം സഞ്ജീവറെഡ്ഡി

Cഡോ. സക്കീർ ഹുസൈൻ

Dഫക്രുദ്ദീൻ അലി അഹമ്മദ്

Answer:

C. ഡോ. സക്കീർ ഹുസൈൻ

Read Explanation:

  • ഇന്ത്യൻ പ്രസിഡന്റായ ആദ്യ മുസ്ലിം - ഡോ. സക്കീർ ഹുസൈൻ

  • സാക്കിർ ഹുസൈൻ ഇന്ത്യയുടെ മൂന്നാമത്തെ രാഷ്ട്രപതിയായി സേവനമനുഷ്ഠിച്ചു,1967 മെയ് 13 മുതൽ 1969 മെയ് 3 ന് അദ്ദേഹത്തിൻ്റെ മരണം വരെ അധികാരം വഹിച്ചു.

  • 1897 ഫെബ്രുവരി എട്ടിന് ഹൈദരാബാദിൽ ജനിച്ചു.


Related Questions:

ഇന്ത്യയിലെ ഒന്നാമത്തെ പൗരൻ ആര്?
അവിശ്വാസപ്രമേയം അവതരിപ്പിക്കുവാന്‍ ലോക്സഭയില്‍ എത്ര അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്?
What does “remission” mean in terms of the powers granted to the President?
പ്രസിഡന്റിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നത് ആരാണ്?
വിസിൽ ബ്ലോവേഴ്സ് നിയമം രാഷ്ട്രപതി അംഗീകരിച്ചത് ഏതുവർഷമാണ് ?