App Logo

No.1 PSC Learning App

1M+ Downloads
ദിവാൻ എന്ന പേരോടെ തിരുവിതാംകൂറിൽ മുഖ്യസചിവപദം കൈയാളിയ ആദ്യ വ്യക്തി?

Aരാജാകേശവദാസൻ

Bരാമയ്യൻ

Cഅറുമുഖം പിള്ള

Dഅയ്യപ്പൻ മാർത്താണ്ഡൻ പിള്ള

Answer:

A. രാജാകേശവദാസൻ

Read Explanation:

തിരുവിതാംകൂറിൽ മാർത്താണ്ഡവർമ്മയുടെ കീഴിൽ ആദ്യത്തെ ദളവയായിരുന്നു അറുമുഖം പിള്ള


Related Questions:

Which travancore ruler allowed lower caste people to wear ornaments made up of gold and silver ?
The court poet of Swathi Thirunal was?
ലൈഫ് ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കിയ തിരുവിതാംകൂർ ഭരണാധികാരി ആര് ?

താഴെ തന്നിരിക്കുന്നവയിൽ കാർത്തികതിരുനാളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.തിരുവിതാംകൂറിൻ്റെ തലസ്ഥാനം പത്മനാഭപുരത്തുനിന്ന്‌ തിരുവനന്തപുരത്തേക്ക്‌ മാറ്റിയ രാജാവ്‌ 

2.ആധുനികതിരുവിതാംകൂറിൻ്റെ സ്ഥാപകനായി അറിയപ്പെടുന്ന അനിഴം തിരുനാൾ വീരമാർത്താണ്ഡവർമ്മയുടെ പിന്തുടർച്ചാവകാശിയായാണ്‌ കാർത്തിക തിരുനാൾ.

3.ടിപ്പുവിൻ്റെ ആക്രമണത്തിൽപെട്ടവർക്ക് തിരുവിതാംകൂറിൽ അഭയം നൽകിയ മഹാരാജാവ്.

4.ആട്ടക്കഥകൾ രചിച്ച തിരുവിതാംകൂർ മഹാരാജാവ്.

തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന സ്വാതി തിരുനാൾ രാമവർമ്മയുമായിബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന ഏത് ?

i) "ഗർഭ ശ്രീമാൻ' എന്നറിയപ്പെട്ടു.

ii) തിരുവനന്തപുരത്ത് വാനനിരീക്ഷണ കേന്ദ്രം തുടങ്ങി.

iii) ഒരു സത്യപരീക്ഷയായിരുന്ന "ശുചീന്ദ്രം പ്രത്യയം' അഥവാ "ശുചീന്ദ്രംകൈമുക്കൽ' നിർത്തലാക്കി.

iv) ഏറ്റവും കൂടുതൽ കാലം തിരുവിതാംകൂർ ഭരണാധികാരിയായി.