കേരള സ്റ്റേറ്റ് കോൺഗ്രസ് കമ്മിറ്റിയുടെ (KPCC) ആദ്യ പ്രസിഡൻ്റ് ആര്?
Aസി. കേശവൻ
Bഇ.എം.എസ്. നമ്പൂതിരിപ്പാട്
Cകെ. കേളപ്പൻ
Dകെ.പി. കേശവമേനോൻ
Answer:
C. കെ. കേളപ്പൻ
Read Explanation:
സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തെ ഏകോപിപ്പിച്ച കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ (KPCC) ആദ്യ പ്രസിഡൻ്റ് കെ. കേളപ്പൻ ആയിരുന്നു.