App Logo

No.1 PSC Learning App

1M+ Downloads

പോക്കറ്റ് വീറ്റോ അധികാരമുപയോഗിച്ച ആദ്യ രാഷ്ട്രപതി ആരാണ് ?

Aഗ്യാനി സെയിൽ സിംഗ്

Bനീലം സഞ്ജീവ റെഡ്ഡി

Cസക്കീർ ഹുസൈൻ

Dജസ്റ്റിസ് m ഹിദായത്തുള്ള

Answer:

A. ഗ്യാനി സെയിൽ സിംഗ്

Read Explanation:

  • 1982 ജൂലൈ 25 മുതൽ 1987 ജൂലൈ 25 വരെ ഇന്ത്യയുടെ ഏഴാമത്തെ രാഷ്ട്രപതിയായി ഗിയാനി സെയിൽ സിംഗ് സേവനമനുഷ്ഠിച്ചു.

  • 1916 മെയ് 5 ന് പഞ്ചാബിലെ ഫരീദ്കോട്ട് ജില്ലയിലെ സാന്ധ്വാനിൽ ജനിച്ചു.


Related Questions:

രാഷ്ട്രപതിക്ക് രാജ്യസഭയിലേക്ക് എത്ര പേരെ നോമിനേറ്റ് ചെയ്യാൻ സാധിക്കും?

പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഒരു ഇന്ത്യൻ പൗരൻറെ പ്രായപരിധി?

ഒരു പാർലമെന്റ് അംഗത്തെ അയോഗ്യത കല്പിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിന് തീരുമാനമെടുക്കുവാനുള്ള അധികാരം നിക്ഷിപ്തമായിരിക്കുന്നത് ?

ഇന്ത്യൻ രാഷ്ട്രപതിമാരിൽ പൊതുസ്ഥാനാർത്ഥിയായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രപതി ആരായിരുന്നു ?

എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക രാഷ്ട്രപതി ആരാണ് ?