App Logo

No.1 PSC Learning App

1M+ Downloads
മതേതര ഭരണഘടനയ്ക്ക് കീഴിൽ അധികാരത്തിലെത്തിയ നേപ്പാളിലെ ആദ്യ പ്രധാനമന്ത്രി :

Aഗിരിജ പ്രസാദ് കൊയ് രാള

Bകെ.പി.എസ്. ഒലി

Cസുശീൽ കൊയ് രാള

Dആർ.ബി. യാദവ്

Answer:

B. കെ.പി.എസ്. ഒലി

Read Explanation:

നൂറ്റാണ്ടുകൾ നീണ്ടുനിന്ന രാജവാഴ്ച്ച അവസാനിപ്പിച്ച് 2008 ൽ നേപ്പാൾ റിപ്പബ്ലിക്കാവുകയും 2015സെപ്റ്റംബർ20 ന് അവർ ഭരണഘടന രൂപീകരിച്ച് ഒരു തെരെഞ്ഞെടുപ്പ് നടത്തുകയും ചെയ്തു അതിൽ പ്രധാനമന്ത്രി ആയത് കെ പി ശർമ ഒലി.


Related Questions:

ഏത് രാജ്യത്തിന്റെ പ്രധാനമന്ത്രിയായിട്ടാണ് അന്റോണിയോ കോസ്റ്റ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് ?
0.0657 - 0.00657 =
Neftali Riccardo Reyes known in the history as :
ഹിറ്റ്ലറുടെ ആത്മകഥയുടെ പേരെന്ത് ?
ജപ്പാന്റെ പുതിയ പ്രധാനമന്ത്രി ?