Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ നാണയത്തിൽ ആദ്യമായി മുദ്രണം ചെയ്യപ്പെട്ട പ്രധാനമന്ത്രി ?

Aജവഹർലാൽ നെഹ്റു

Bമൻമോഹൻ സിംഗ്

Cരാജീവ് ഗാന്ധി

Dവി.പി. സിംഗ്

Answer:

A. ജവഹർലാൽ നെഹ്റു

Read Explanation:

  • സ്വതന്ത്ര ഇന്ത്യയിൽ നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യത്തെ വ്യക്തി : ജവഹർലാൽ നെഹ്റു.
  • ഇന്ത്യൻ നാണയത്തിൽ ആദ്യമായി മുദ്രണം ചെയ്യപ്പെട്ട പ്രധാനമന്ത്രി : ജവഹർലാൽ നെഹ്റു.
  • 1964 ലാണ് ആദ്യമായി ജവഹർലാൽ നെഹ്‌റുവിന്റെ സ്മരണയ്ക്കായി നാണയം പുറത്തിറക്കിയത്.

Related Questions:

പ്രധാനമന്ത്രിയുടെ ന്യൂഡൽഹിയിലെ വസതി എവിടെയാണ്
ഒരിക്കലും ലോക്സഭാ അംഗമായിട്ടില്ലാത്ത പ്രധാനമന്ത്രി :
ദാരിദ്ര്യ നിർമ്മാർജ്ജനം ലക്ഷ്യമാക്കി പ്രധാനമന്ത്രി അടൽബിഹാരി വാജ്പേയി കുടുംബശ്രീ ഉദ്ഘാടനം ചെയ്തതെന്ന് ?
ഇന്ത്യ പുത്തൻ സാമ്പത്തികനയം സ്വീകരിച്ചത് ഏത് പ്രധാനമന്ത്രിയുടെ കാലത്താണ് ?
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ജവഹർലാൽ നെഹ്റുവിന്റെ വികസന തന്ത്രത്തിന്റെ മൂന്ന് തൂണുകൾ ഏവ ?