App Logo

No.1 PSC Learning App

1M+ Downloads
ന്യൂനപക്ഷ ഗവൺമെന്റിന്റെ തലവനായി അധികാരമേറ്റ കാലാവധി പൂർത്തിയാക്കിയ ആദ്യ പ്രധാനമന്ത്രി?

Aനരസിംഹറാവു

Bഎ ബി വാജ്പേയി

Cമൊറാർജി ദേശായി

Dഎച്ച് ഡി ദേവ്

Answer:

A. നരസിംഹറാവു

Read Explanation:

ഇന്ത്യയിലെ ന്യൂനപക്ഷ മന്ത്രിസഭകൾ

- 1969-ൽ കോൺഗ്രസ് പാർട്ടിയുടെ വിഭജ നത്തെ തുടർന്ന് അധികാരത്തിലിരുന്ന ഇന്ദിരാ ഗാന്ധി മന്ത്രിസഭ ന്യൂനപക്ഷ മന്ത്രിസഭയായി മാറി. തുടർന്ന് CPI, DMK തുടങ്ങിയ പാർട്ടി കളുടെ പിന്തുണയോടുകൂടി 1970 വരെ അധി കാരത്തിൽ തുടർന്നു.

► സാങ്കേതികമായി ഇന്ത്യയിലെ ആദ്യ ന്യൂന പക്ഷ മന്ത്രിസഭയായി കണക്കാക്കപ്പെടുന്നത് 1969 മുതൽ 1970 വരെയുള്ള ഇന്ദിരാഗാന്ധി യുടെ ഗവൺമെന്റിനെയാണ്.

► ഇന്ത്യയിലെ രണ്ടാമത്തെ ന്യൂനപക്ഷ മന്ത്രിസഭ 1979-ൽ ചൗധരി ചരൺസിംഗിൻ്റെ നേതൃത്വത്തി ലാണ് രൂപം കൊണ്ടത്. (കേവലഭൂരിപക്ഷമി ല്ലാതെ തന്നെ ആദ്യ മൈനോരിറ്റി ഗവൺമെൻ്റിന് രൂപം കൊടുത്തത് ചരൺ സിംഗായിരുന്നു)

► ഇന്ത്യയിലെ മൂന്നാമത്തെ ന്യൂനപക്ഷ മന്ത്രിസഭ 1989-ൽ വി.പി സിംഗിൻ്റെ നേതൃത്വത്തിൽ രൂപം കൊണ്ടു. (2018 Company/Board Asst. പരീക്ഷ യിൽ ഇന്ത്യയിൽ ന്യൂനപക്ഷ മന്ത്രിസഭയ്ക്ക് നേതൃത്വം നൽകിയ ആദ്യ പ്രധാനമന്ത്രി വി.പി. സിംഗ് എന്നാണ് ഉത്തര സൂചിക നൽകിയത്)

► എന്നാൽ കാലാവധി പൂർത്തിയാക്കിയ ആദ്യ ന്യൂനപക്ഷഗവണ്മെന്റിനു നേതൃത്വം കൊടുത്തത് നരസിംഹറാവു ആണ്


Related Questions:

' മേരി ഇക്യാവൻ കവിതായേൻ ' എന്നത് ഏത് മുൻ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കവിതാസമാഹാരമാണ് ?
ഭരണകാലത്ത് ഒരിക്കൽപ്പോലും പാർലമെൻറ്റിൽ സന്നിഹിതനാകാതിരുന്ന ഇന്ത്യൻ പ്രധാനമന്ത്രി
പാർലമെന്റിലെ ഇരു സഭകളിലും അംഗമല്ലാതെ പ്രധാനമന്ത്രിയായ ആദ്യവ്യക്തി?
' A Study of Nehru ' എന്ന കൃതി എഴുതിയത് ആരാണ് ?
ആദ്യമായി മംഗോളിയ സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി ?