App Logo

No.1 PSC Learning App

1M+ Downloads
ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ താത്കാലിക അധ്യക്ഷൻ ആരായിരുന്നു?

Aഡോ. ബി.ആർ. അംബേദ്‌കർ

Bഡോ. രാജേന്ദ്ര പ്രസാദ്

Cസച്ചിദാനന്ദ സിൻഹ

Dപനമ്പിള്ളി ഗോവിന്ദ മേനോൻ

Answer:

C. സച്ചിദാനന്ദ സിൻഹ

Read Explanation:

ഭരണഘടന നിർമ്മാണ സഭ

  • ഭരണഘടന നിർമ്മാണ സഭ രൂപീകൃതമായ വർഷം - 1946 ഡിസംബർ 6 

  • ആദ്യ യോഗം ചേർന്നത് - 1946 ഡിസംബർ 9 

  • ആദ്യ സമ്മേളനത്തിൽ പങ്കെടുത്തവരുടെ എണ്ണം - 207 

  • ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത വനിതകളുടെ എണ്ണം -

  • ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ താത്കാലിക അധ്യക്ഷൻ - സച്ചിദാനന്ദ സിൻഹ

  • ഭരണഘടന നിർമ്മാണ സഭയെ ആദ്യമായി അഭിസംബോധന ചെയ്തത് - ജെ . ബി . കൃപലാനി 

  • ഭരണഘടനാ നിർമാണസഭയുടെ പ്രസിഡന്റ് - രാജേന്ദ്രപ്രസാദ്



Related Questions:

1946-ൽ സ്ഥാപിച്ച കോൺസ്റ്റിറ്റ്യൂവന്റ് അസംബ്ലിയുടെ ചെയർമാൻ ആര് ?
ഭരണഘടന നിർമ്മാണസഭ എന്ന ആശയം മുന്നോട്ട് വെച്ച വ്യക്തി?
The time taken by the Constituent Assembly to complete its task of drafting the Constitution for Independent India:
ഭരണഘടന നിർമ്മാണ സഭയിലെ മൗലികാവകാശ സബ് കമ്മിറ്റി ചെയർമാൻ ആരായിരുന്നു ?
Total number of sessions held by the Constitutional Assembly of India