Challenger App

No.1 PSC Learning App

1M+ Downloads
കേരള നിയമസഭയിലെ സ്പീക്കറായ ആദ്യ പി.എസ്.പി. നേതാവ്?

Aതേറമ്പിൽ രാമകൃഷ്ണൻ

Bജി. കാർത്തികേയൻ

Cഡി.ദാമോദരൻ പോറ്റി

Dവക്കം പുരുഷോത്തമൻ

Answer:

C. ഡി.ദാമോദരൻ പോറ്റി


Related Questions:

തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി ആര് ?
കേരളത്തിലെ നിലവിലെ ജലവിഭവ ശേഷി വകുപ്പ് മന്ത്രി ?
1981 മുതൽ 1982 വരെ കേരളം ഭരിച്ച മുഖ്യമന്ത്രിയാര്?
കേരളത്തിലെ ലോകസഭാ മണ്ഡലങ്ങളുടെ എണ്ണം?
' ഡയസ്‌നോൺ നിയമം ' കൊണ്ടുവന്ന മുഖ്യമന്ത്രി ആരാണ് ?