App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യ വിധവാ വിവാഹം നടത്തിയ നവോത്ഥാന നായകനാര്?

Aശ്രീനാരായണഗുരു

Bഅയ്യങ്കാളി

Cവീ ടീ ഭട്ടത്തിരിപ്പാട്

Dസഹോദരൻ അയ്യപ്പൻ

Answer:

C. വീ ടീ ഭട്ടത്തിരിപ്പാട്


Related Questions:

ഗുരുക്കന്മാരുടെ ഗുരു എന്നറിയപ്പെടുന്നത് ആര് ?
' ഏഷ്യൻ ഡയറി ' ആരുടെ കൃതിയാണ് ?
ശ്രീനാരായണ ഗുരുവിന്റെ ജന്മസ്ഥലം :
പുലയരാജ എന്ന ഗാന്ധിജി വിശേഷിപ്പിച്ച കേരളത്തിലെ സാമൂഹ്യപരിഷ്കർത്താവ് ?
പെരിനാട് ലഹള നയിച്ച നേതാവ് ആര്?