App Logo

No.1 PSC Learning App

1M+ Downloads
ബാങ്ക് നോട്ടില്‍ ഒപ്പിട്ട ആദ്യ റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ ആര്?

Aസര്‍ ഓസ്ബണ്‍ സ്മിത്ത്

Bജെയിംസ് ടെയ്‌ലർ

Cസി.ഡി ദേശ്‌മുഖ്

Dസി.രംഗരാജന്‍

Answer:

B. ജെയിംസ് ടെയ്‌ലർ

Read Explanation:

RBI ഗവർണ്ണർമാർ 

  • ആദ്യ ഗവർണർ - ഓസ്ബോൺ സ്മിത്ത് 

  • രണ്ടാമത്തെ ഗവർണർ - ജെയിംസ് ടെയ്ലർ 

  • ഇന്ത്യൻ കറൻസി നോട്ടിൽ ഒപ്പുവെച്ച ആദ്യ ഗവർണർ  - ജെയിംസ് ടെയ്ലർ 

  • ഇന്ത്യക്കാരനായ ആദ്യ ഗവർണർ - സർ . സി . ഡി . ദേശ്മുഖ് 

  • ഏറ്റവും കൂടുതൽ കാലം ഗവർണറായ വ്യക്തി - ബി . രാമറാവു 

  • ഗവർണറായ ആദ്യ RBI ഉദ്യോഗസ്ഥൻ - എം. നരസിംഹം 

  • RBI ഗവർണർ പദവി വഹിച്ച ഇന്ത്യൻ പ്രധാനമന്ത്രി - മൻമോഹൻ സിങ് 

  • ആദ്യ വനിത ഡെപ്യൂട്ടി ഗവർണർ - കെ . ജെ . ഉദ്ദേശി 

  • നിലവിലെ ഗവർണർ - സഞ്ജയ് മൽഹോത്ര


Related Questions:

റിസർവ് ബാങ്കിന്റെ ചിഹ്നത്തിലുള്ള വൃക്ഷം ഏതാണ് ?
റിസർവ് ബാങ്ക് സ്ഥാപിക്കുമ്പോൾ ഉണ്ടായിരുന്നു മൂലധനം ?
1946 ലെ നോട്ട് നിരോധന സമയത്തെ RBI ഗവർണർ ആരായിരുന്നു ?
Which of the following is a correct measure of the primary deficit?
ഓട്ടോമാറ്റിക് ഫിസിക്കൽ സ്റ്റെബിലൈസേഴ്‌സ് എന്നാൽ