App Logo

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ ഭാരം ആദ്യമായി കണക്കാക്കിയ ശാസ്ത്രജ്ഞൻ ആരാണ് ?

Aജീൻ ബാറ്റൺ

Bമെഗല്ലൻ

Cറ്റാനിയ അബേയ്

Dഹെന്റി കാവൻഡിഷ്

Answer:

D. ഹെന്റി കാവൻഡിഷ്


Related Questions:

നിർവാദ മേഖല(Doldrum) എന്നു വിളിക്കുന്നത് ഏത് മർദമേഖലയെയാണ് ?
ഭൂമി എത്ര ഡിഗ്രി തിരിയുമ്പോഴാണ് ഒരു മണിക്കുർ ആകുന്നത് ?
How many hours does the Earth takes to complete its rotation?
ഭൂമിയുടെ ഉപരിതല വിസ്തീർണ്ണം എത്ര ?
വൻകര വിസ്ഥാപനം എന്ന ആശയത്തിന് ശാസ്ത്രീയ പരിവേഷം നൽകിയത് ആരാണ് ?