Challenger App

No.1 PSC Learning App

1M+ Downloads
ഒരു വസ്തുവിന്റെ വ്യാപ്തം കണക്കാക്കാൻ ആ വസ്തു ആദേശം ചെയ്യുന്ന ദ്രവത്തിന്റെ വ്യാപ്തം കണ്ടാൽ മതിയെന്ന് ആദ്യമായി കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര് ?

Aന്യൂട്ടൺ

Bഗലീലിയോ

Cആർക്കമെഡീസ്

Dപാസ്കൽ

Answer:

C. ആർക്കമെഡീസ്

Read Explanation:

ആർക്കമെഡീസ് തത്വം

ഒരു വസ്തു ഭാഗികമായോ പൂർണമായോ ഒരു ദ്രവത്തിൽ മുങ്ങിയിരിക്കുമ്പോൾ അതിൽ അനുഭവപ്പെടുന്ന പ്ലവക്ഷമബലം ആ വസ്തു ആദേശം ചെയ്യപ്പെടുന്ന ദ്രവത്തിന്റെ ഭാരത്തിന് തുല്യമായിരിക്കും . 

 


Related Questions:

ഹാൻഡ് ലെൻസ് , മൈക്രോസ്കോപ്പ് , ടെലിസ്കോപ്പ് എന്നിവയിൽ ഉപയോഗിച്ചിരിക്കുന്ന ലെൻസ് ?
The energy possessed by a body by virtue of its motion is known as:
The device used for producing electric current is called:
കാൽസൈറ്റ് ക്രിസ്റ്റൽ (Calcite Crystal) ഏത് പ്രതിഭാസം പ്രദർശിപ്പിക്കുന്ന പദാർത്ഥമാണ്?
SI unit of radioactivity is