ആറ്റത്തിന്റെ മാതൃക ആദ്യം നിർദ്ദേശിച്ച ശാസ്ത്രജ്ഞൻ ആര്?Aറുഥർഫോർഡ്Bജെ. ജെ തോംസൺCജോഹൻ ജേക്കബ് ബാമർDഐസക് ന്യൂട്ടൻAnswer: B. ജെ. ജെ തോംസൺ Read Explanation: ഈ മാതൃക പ്രകാരം പോസിറ്റീവ് ചാർജ് ആറ്റത്തിന്റെ ഉള്ളളവിലുടനീളം ഒരുപോലെ വ്യാപിച്ചിരിക്കുന്നുRead more in App