Challenger App

No.1 PSC Learning App

1M+ Downloads
ആദ്യത്തെ ബഹിരാകാശ വിനോദ സഞ്ചാരി ആരായിരുന്നു ?

Aഅനുഷ അൻസാരി

Bമാർക്ക് ഷട്ടിൽവർത്ത്

Cഡെന്നിസ് ടിറ്റോ

Dഗ്രിഗറി ഓസ്ലൻ

Answer:

C. ഡെന്നിസ് ടിറ്റോ


Related Questions:

ജി.പി.എസ്._____ ന്റെ സഹായത്തോടെ പ്രവർത്തിക്കുന്നു.
ചൊവ്വയുടെ ചിത്രങ്ങളെടുത്ത ആദ്യ ബഹിരാകാശ വാഹനം ഏതാണ് ?
ബഹിരാകാശത്തുവച്ച് ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കുന്ന 'സ്പേസ് ഡോക്കിംഗ് വിജയകരമായി പരീക്ഷിച്ച നാലാമത്തെ രാജ്യമാണ് ഇന്ത്യ. ഏതൊക്കെ ഉപഗ്രഹങ്ങളെയാണ് 'സ്പേസ് ഡോക്കിംഗ് വഴി ബന്ധിപ്പിച്ചത്?
സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിലേക്കുള്ള നാസ്സയുടെ ബഹിരാകാശ ദൗത്യം ഏതാണ് ?
വ്യാഴം ഗ്രഹത്തെ കുറിച്ച് പഠിക്കാൻ നാസ അയച്ച പേടകത്തിന്റെ പേര്?