Challenger App

No.1 PSC Learning App

1M+ Downloads
കാസ്റ്റിംഗ് വോട്ട് ഉപയോഗിച്ച ആദ്യ കേരള സ്‌പീക്കർ ആരാണ് ?

Aഎ.സി ജോസ്

Bഎൻ. സുന്ദരനാടാർ

Cഎം. വിജയകുമാർ

Dപി.പി തങ്കച്ചൻ

Answer:

A. എ.സി ജോസ്


Related Questions:

സംസ്ഥാന നിയമസഭയിലേക്ക് മത്സരിക്കുവാൻ വേണ്ട കുറഞ്ഞ പ്രായം എത്ര?
രണ്ടാം കേരള ഭരണപരിഷ്കരണ കമ്മീഷൻ ചെയർമാൻ
ഐക്യ കേരള പ്രസ്ഥാനത്തിന് രൂപം നൽകിയത്?
കേരള നിയമസഭയിൽ സ്പീക്കർ പദവിയിലിരിക്കെ അന്തരിച്ച ആദ്യ വ്യക്തി?
'ഇരകൾ വേട്ടയാടപ്പെടുമ്പോൾ' ആരുടെ കൃതിയാണ്?