Challenger App

No.1 PSC Learning App

1M+ Downloads
ഭാഷ പഠിക്കാൻ വർണമാലയും കണക്കുകൂട്ടാൻ മണിച്ചട്ട (Abacus) ആദ്യമായി ഉണ്ടാക്കിയത് ആരാണ്?

Aപെസ്റ്റലോസി

Bറൂസ്സോ

Cഹെർബർട്ട്

Dവില്യം വൂണ്ട്

Answer:

A. പെസ്റ്റലോസി

Read Explanation:

ജൊഹാൻ ഹെൻറി പെസ്റ്റലോസി

  • ഭാഷ പഠിക്കാൻ വർണ്ണമാലയും കണക്ക് പഠിക്കാൻ മണിച്ചട്ടയും ആദ്യമായി ഉണ്ടാക്കിയത് പെസ്റ്റലോസ്സിയാണ്.
  • കൗണ്ടിംഗ് ഫ്രെയിം എന്നും വിളിക്കപ്പെടുന്ന അബാക്കസ്, പുരാതന കാലം മുതൽ ഉപയോഗിക്കുന്ന ഒരു കണക്കുകൂട്ടൽ ഉപകരണമാണ്. പുരാതന യൂറോപ്പ്, ചൈന, റഷ്യ എന്നിവിടങ്ങളിൽ ഹിന്ദു-അറബിക് സംഖ്യാ സമ്പ്രദായം സ്വീകരിക്കുന്നതിന് നൂറ്റാണ്ടുകൾക്ക് മുമ്പ് ഇത് ഉപയോഗിച്ചിരുന്നു.
  • പെസ്റ്റലോസി വിദ്യാഭ്യാസത്തെ നിർവചിച്ചത് ബുദ്ധിയുടേയും ഹൃദയത്തിന്റെയും ശരീരത്തിന്റെയും സമഞ്ജസമായ വികാസമെന്നാണ്. 
  • ബോധനരീതി, നിരീക്ഷണം, വസ്തു ബോധനം, അനുക്രമീകരണം എന്നിവയിലൂന്നിയ പഠനം എന്നതാണ് പെസ്റ്റലോസ്സിയുടെ രീതി. 

പ്രധാന കൃതികൾ :-

    • അമ്മമാർക്ക് ഒരു പുസ്തകം  
    • അമ്മയും കുഞ്ഞും

Related Questions:

Name of first Man to climb Mt. Everest?
സംസാരിക്കുന്ന റോബോട്ടിനെ ആദ്യമായി ബഹിരാകാശത്ത് എത്തിച്ച രാജ്യമേത്?
Which is the world’s oldest democracy?
The first country to win the football World cup
വിവരാവകാശ നിയമം എന്ന സങ്കൽപം അവതരിപ്പിച്ച ലോകത്തിലെ ആദ്യത്തെ രാജ്യം ഏത്?