Challenger App

No.1 PSC Learning App

1M+ Downloads
അനോഫെലിസ് കൊതുകുവഴിയാണ് മലമ്പനി പകരുന്നത് എന്ന് ആദ്യം കണ്ടെത്തിയത് ആരാണ് ?

Aറൊണാൾഡ്‌ റോസ്

Bഅൽഫോൻസ് ലാവേറൻ

Cഡാൻ റിത്

Dഡേവിഡ് ഹുബെൽ

Answer:

A. റൊണാൾഡ്‌ റോസ്

Read Explanation:

  • മലമ്പനി പരത്തുന്നത് - അനോഫിലസ് പെൺ കൊതുക് 
  • അനോഫെലിസ് കൊതുകുവഴിയാണ് മലമ്പനി പകരുന്നത് എന്ന് ആദ്യം കണ്ടെത്തിയത് - റൊണാൾഡ്‌ റോസ്
  • റൊണാൾഡ്‌ റോസിന് വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ച വർഷം - 1902
  • മലേറിയ വിര കണ്ടെത്തിയത് - റൊണാൾഡ്‌ റോസ് 
  • മലമ്പനിയെപ്പറ്റിയുള്ള ഗവേഷണത്തിനാണ് റൊണാൾഡ്‌ റോസിന് നോബൽ സമ്മാനം ലഭിച്ചത് 

Related Questions:

റാബീസ് വാക്സിൻ കണ്ടുപിടിച്ചതാര്?
Phylogenetic classification was introduced by
സി.റ്റി. സ്കാൻ കണ്ടുപിടിച്ചതാര്?
ഒരു വസ്തുവിന്റെ ദ്രവ്യവും ഊർജവും തമ്മിലുള്ള ബന്ധം കണ്ടെത്തിയ ശാസ്ത്രജ്ഞൻ :
ഇന്ത്യയിലെ രണ്ടാമത്തെ ടെസ്റ്റ് ട്യൂബ് ശിശു ?