Challenger App

No.1 PSC Learning App

1M+ Downloads
വൈദ്യുതിവിശ്ലേഷണത്തിന് ആദ്യമായി ശാസ്ത്രീയവിശദീകരണം നൽകിയത് ?

Aമൈക്കൽ ഫാരഡെ

Bനിക്കോളാസ് ടെസ്ല

Cവാൾട്ടർ ബ്രട്ടൻ

Dലൂജി ഗൽവാനി

Answer:

A. മൈക്കൽ ഫാരഡെ

Read Explanation:

വൈദ്യുതിയുടെ പിതാവ് എന്നറിയപ്പെടുന്ന ഇംഗ്ലീഷ് ശാസ്ത്രജ്ഞനാണ് മൈക്കേൽ ഫാരഡേ(1791 സെപ്റ്റംബർ 22 - 1867 ഓഗസ്റ്റ് 25). വൈദ്യുതി കൃത്രിമമായി ഉല്പാദിപ്പിക്കുവാനുള്ള വഴി കണ്ടെത്തി.


Related Questions:

ലോഹങ്ങളെ അവയുടെ രാസപ്രവർത്തനശേഷി കുറഞ്ഞു വരുന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്ന പട്ടികയാണ് ?
ക്ലാവിൻ്റെ രാസനാമം ഏത് ?
ഓക്സീകരണം നടത്തുന്ന ഇലക്ട്രോഡ് ഏതാണ് ?
ഓക്‌സീകരണം നടക്കുന്ന ഇലക്ട്രോഡ് ഏതാണ് ?
ക്രിയാശീലം ഏറ്റവും കൂടിയ മൂലകം ?