App Logo

No.1 PSC Learning App

1M+ Downloads
'ജ്യോഗ്രഫി' എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആര് ?

Aകോപ്പർനിക്കസ്‌

Bഹെൻറി കാവൻഡിഷ്

Cഇറാസ്തോസ്ഥനീസ്

Dഅരിസ്റ്റോട്ടിൽ

Answer:

C. ഇറാസ്തോസ്ഥനീസ്

Read Explanation:

ഇറാസ്തോസ്ഥനീസ്

  • പുരാതന ഗ്രീക്ക് തത്ത്വചിന്തകനും ഗണിതശാസ്ത്രജ്ഞനുമായ ഇറാസ്തോസ്ഥനീസാണ് 'ജ്യോഗ്രഫി' എന്ന പദം ആദ്യമായി ഉപയോഗിച്ചത്
  • ബിസി മൂന്നാം നൂറ്റാണ്ടിൽ അലക്സാണ്ട്രിയ നഗരത്തിലാണ് അദ്ദേഹം ജീവിച്ചിരുന്നത്
  • ഭൂമിയുടെ ചുറ്റളവ് കണ്ടെത്തുവാൻ ആദ്യമായി ശ്രമിച്ചതും ഇദ്ദേഹമാണ്  
  • സൂര്യ രശ്മികൾ ഭൂമിയിൽ പതിക്കുന്നതിന്റെ കോണളവിനെ മാത്രം ആശ്രയിച്ചാണ് ഭൂമിയുടെ ചുറ്റളവ് 250000 സ്റ്റേഡിയ (ഗ്രീസിൽ അക്കാലത്ത് ദൂരം അളക്കാൻ ഉപയോഗിച്ചിരുന്ന യൂണിറ്റ്) എന്ന് അദ്ദേഹം കണ്ടെത്തിയത്. 

Related Questions:

The day on which the Sun and the earth are nearest is known as :
A 14000-km long north - south oriented mountain range has been formed in the Atlantic Ocean. This mountain range known as :
പ്രൈം മെറിഡിയൻ ഏത് നഗരത്തിലൂടെയാണ് കടന്നുപോകുന്നത്?
ഭൂമധ്യരേഖ രണ്ടു പ്രാവശ്യം മുറിച്ച് കടന്ന് പോകുന്ന നദി ഏത് ?
അടുത്തടുത്ത രണ്ട് അക്ഷാംശങ്ങൾ തമ്മിലുള്ള ദൂരം എത്ര ?