Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
നീതി ആയോഗിന്റെ (NITI AYOG) ആദ്യത്തെ വൈസ് ചെയർമാൻ

Aഅരവിന്ദ് പനഗരിയ

Bനിരഞ്ജൻ ദാസ് ഗുപ്ത

Cകൃഷ്ണമൂർത്തി. എസ്

Dഅഹ്ലുവാലിയ N

Answer:

A. അരവിന്ദ് പനഗരിയ

Read Explanation:

പ്ലാനിങ് കമ്മീഷന് പകരം 2015 ജനുവരി 1 ന് നിലവിൽ വന്ന സംവിധാനമാണ് നീതി ആയോഗ്. ആദ്യ ചെയർമാൻ - നരേന്ദ്രമോദി.


Related Questions:

പ്ലാനിങ്ങ് കമ്മീഷന് പകരം നിലവിൽവന്ന 'നീതി ആയോഗ് ' ഇന്ത്യയുടെ വികസനത്തിനായി വിഭാവനം ചെയ്ത പ്രധാന പദ്ധതികളിൽ അനുയോജ്യമല്ലാത്തത് ഏത് ?

  1. ADP-ആസ്പിരേഷണൽ ഡിസ്ട്രിക്ട് പ്രോഗ്രാം
  2. AIM - അടൽ ഇന്നൊവേഷൻ മിഷൻ
  3. (SDG India Index) SDG ഇന്ത്യ ഇൻഡക്സ്
  4. ട്രാൻസ്ഫോർമിങ്ങ് ഇന്ത്യ ലെക്‌ചർ സീരീസ്
Which is the headquarters of NITI AAYOG ?
താഴെപ്പറയുന്നവയിൽ നീതി ആയോഗിന്റെ ലക്ഷ്യമല്ലാത്തത്

നീതി ആയോഗിന്റെ നാലാം വട്ട വാർഷിക ആരോഗ്യ സൂചികയിൽ റെഫറൻസ് വർഷ( 2019- 20) റാങ്കനുസരിച് വലിയ സംസ്ഥാനങ്ങൾക്കിടയിലെ ആകെ പ്രകടനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന നാലു സംസ്ഥാനങ്ങൾ നൽകിയിരിക്കുന്നു. ആരോഹണക്രമത്തിൽ ശരിയായത് തിരഞ്ഞെടുക്കുക.

  1. കേരളം , തമിഴ്നാട് , തെലുങ്കാന , ആന്ധ്രപ്രദേശ്
  2. കേരളം , ആന്ധ്രപ്രദേശ് , തമിഴ്നാട് , തെലുങ്കാന
  3. തമിഴ്നാട് , കേരളം , ആന്ധ്രപ്രദേശ് , തെലുങ്കാന
  4. തമിഴ്നാട് , കേരളം , തെലുങ്കാന , ആന്ധ്രപ്രദേശ്
    ഇന്ത്യയിൽ സാമ്പത്തിക ആസൂത്രണത്തിന് വേണ്ടി 1950-ൽ നിലവിൽ വന്ന ആസൂത്രണ കമ്മീഷൻ്റെ പുതിയ രൂപം :