Challenger App

No.1 PSC Learning App

1M+ Downloads
2025 ഒക്ടോബറിൽ വിടവാങ്ങിയ ആരോഗ്യ സർവകലാശാലയുടെ ആദ്യ വൈസ് ചാൻസലറും ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് മുൻ ഡയറക്ടറുമായ വ്യക്തി?

Aഡോക്ടർ എം വി പിള്ള

Bഡോക്ടർ കെ ജി ബാലകൃഷ്ണൻ

Cഡോക്ടർ പി നാരായണൻ

Dഡോക്ടർ കെ മോഹൻദാസ്

Answer:

D. ഡോക്ടർ കെ മോഹൻദാസ്

Read Explanation:

  • 15 വർഷം ശ്രീചിത്രയുടെ ഡിറക്ടറായി പ്രവർത്തിച്ചു


Related Questions:

സംസ്ഥാനത്ത് ജൈവവൈവിധ്യ ബോർഡിന്റെ സമുദ്ര മ്യൂസിയം നിലവിൽ വരുന്നത് ?
കേരളത്തിലെ മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കാൻ വേണ്ടി പൊതുജന പങ്കാളിത്തത്തോടെ കേരള വനം വകുപ്പ് ആരംഭിച്ച കാമ്പയിൻ ?
ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുടയിലെ ഗവേഷക സംഘം കേരളത്തിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം കുയിൽ കടന്നൽ ഏതാണ് ?
സ്വാഭാവിക വനം വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ നൂൽപ്പുഴ പഞ്ചായത്തിൽ വനം വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി ഏതാണ് ?
2024 മെയ് മാസത്തില്‍ സൂര്യനില്‍നിന്നുള്ള സൗരകൊടുങ്കാറ്റിന്റെ ശക്തി വര്‍ദ്ധിക്കാനുള്ള കാരണം കണ്ടെത്തിയ സൗരനിരീക്ഷണ ഉപഗ്രഹം ?