Challenger App

No.1 PSC Learning App

1M+ Downloads
ലോക വ്യാപാര സംഘടനയുടെ ഡയറക്ടർ ജനറലായി നിയമിതയായ ആദ്യ വനിത ?

Aലിസ കുക്ക്

Bഗീത ഗോപിനാഥ്‌

Cഎൻഗോസി ഒകോൻജോ-ഇവാല

Dഎസ്തർ ഡഫ്‌ളോ

Answer:

C. എൻഗോസി ഒകോൻജോ-ഇവാല

Read Explanation:

ഡബ്ല്യു.ടി.ഒയുടെ നേ‌തൃസ്ഥാനത്തേക്ക് എത്തുന്ന ആദ്യ ആഫ്രിക്കൻ വംശജ കൂടിയാണ് എൻഗോസി ഒകോൻജോ-ഇവാല.


Related Questions:

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. 1990-കളിൽ രൂപീകൃതമായ യുണൈറ്റിംഗ് ഫോർ കൺസെൻസസ്  അഥവാ, കോഫി ക്ലബ് എന്ന് വിളിപ്പേരുള്ള പ്രസ്ഥാനം, ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗൺസിലിലെ സ്ഥിരാംഗത്വ വിപുലീകരണത്തെ എതിർക്കുന്നു.
  2. ഇറ്റലിയുടെ നേതൃത്വത്തിൽ,രൂപീകൃതമായ ഈ പ്രസ്ഥാനം, G4 രാജ്യങ്ങളുടെ (ബ്രസീൽ, ജർമ്മനി, ഇന്ത്യ, ജപ്പാൻ)   സ്ഥിരാംഗത്വത്തിനായുള്ള ആവശ്യത്തിനെ പ്രതിരോധിക്കുന്നു.
    IMO (ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ) ന്റെ ആസ്ഥാനം എവിടെ ?
    വ്യവസായ വികസന സംഘടന ഐക്യരാഷ്‌ട്ര സംഘടനയുടെ പ്രത്യേക ഏജൻസി ആയ വർഷം ഏത് ?
    Who has become the Brand Ambassador of UNICEF for South Asia?
    Where is the headquarters of European Union?