App Logo

No.1 PSC Learning App

1M+ Downloads
യോഗ ക്ഷേമ സഭയുടെ യുവജന വിഭാഗത്തിൻ്റെ അധ്യക്ഷ ആയ ആദ്യ വനിത ആരാണ് ?

Aകമല പ്രഭു

Bപാർവതി നെന്മേനിമംഗലം

Cലളിത പ്രഭു

Dലളിതംബിക അന്തർജനം

Answer:

B. പാർവതി നെന്മേനിമംഗലം

Read Explanation:

"മംഗല്യ സൂത്രത്തിൽ കെട്ടിയിടാൻ അംഗനമാർ അടിമകൾ അല്ല " എന്ന് മുദ്രാവാക്യം മുഴക്കി


Related Questions:

'Adukkalayilninnu Arangathekku' is a :
നിത്യചൈതന്യയതി ആരുടെ ശിഷ്യനാണ് ?
ശ്രീനാരായണ ഗുരുവിൻ്റെ നേതൃത്വത്തിൽ സർവ്വമത സമ്മേളനം നടന്ന സ്ഥലം
തിരുവിതാംകുറിലെ മുഖ്യ നിരത്തുകളിലൂടെ വില്ലുവണ്ടിയിൽ സഞ്ചരിച്ച് ചരിത്രം സൃഷ്ടിച്ച സാമൂഹ്യപരിഷ്കർത്താവ് :
കവിതിലകം എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ ?