App Logo

No.1 PSC Learning App

1M+ Downloads
ആദ്യമായി ദീർഘദൂര സൂപ്പർഫാസ്റ്റ് ബസ് ഓടിച്ച കെ.എസ്.ആർ.ടി.സി വനിതാ ഡ്രൈവർ ?

Aഅംബിക മനോജ്

Bശ്രീപ്രിയ

Cവി.പി.ഷീല

Dമിനി മത്തായി

Answer:

C. വി.പി.ഷീല

Read Explanation:

പി എസ് സി നിയമനത്തിലൂടെ കേരളത്തില്‍ ആദ്യമായി നിയമിതയായ വനിതാ ഡ്രൈവർ കൂടിയാണ് വി പി ഷീല.


Related Questions:

2023 നവംബറിൽ അന്തരിച്ച എഴുത്തച്ഛൻ പുരസ്‌കാര ജേതാവായ പ്രശസ്ത മലയാളം സാഹിത്യകാരി ആര് ?
കേരള കേന്ദ്ര സർവ്വകലാശാലയുടെ ആദ്യ ഓണററി ഡോക്ടറേറ്റ് പദവി ലഭിച്ചത് ആർക്കാണ് ?
എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളി മത്സര വിജയി ?
ജനങ്ങളുമായി നേരിട്ട് സംവദിച്ച് ഭരണപുരോഗതി വിലയിരുത്താനും ജനാഭിപ്രായങ്ങൾ തേടാനും വേണ്ടി കേരള മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ചേർന്ന് 140 നിയോജക മണ്ഡലങ്ങളിലും നടത്തുന്ന സന്ദർശന പരിപാടി ഏത് ?
നവകേരള സൃഷ്ടിക്ക് വേണ്ടി വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന യുവജനങ്ങളുമായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ സംവദിക്കുന്ന പരിപാടി ഏത് ?