ശബരിമല ദർശനം നടത്തുന്ന ആദ്യ വനിതാ രാഷ്ട്രപതി?Aപ്രതിഭാ പാട്ടിൽBരാംനാഥ് കോവിന്ദ്Cദ്രൗപതി മുർമുDസുഷമ സ്വരാജ്Answer: C. ദ്രൗപതി മുർമു Read Explanation: ശബരിമലയിൽ എത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി കൂടിയാണ്. 1973ൽ രാഷ്ട്രപതിയായിരുന്ന വിവി ഗിരി ശബരിമല ദർശനം നടത്തിയിരുന്നു. Read more in App