App Logo

No.1 PSC Learning App

1M+ Downloads
ഇഗ്നോ വൈസ് ചാൻസിലർ ആയി ചുമതലയേറ്റ ആദ്യ വനിത?

Aമാധുരി ഷാ

Bമീനാക്ഷി ഗോപിനാഥ്

Cഉമ കാംജിലാൽ

Dനജ്മ അക്തർ

Answer:

C. ഉമ കാംജിലാൽ

Read Explanation:

•നിലവിൽ ഇഗ്നോയുടെ ആക്ടിങ് വി സി ആണ്


Related Questions:

ദേശീയ വിദ്യാഭ്യാസ നയം-2020 അനുസരിച്ച്, സ്കൂൾ അധ്യാപകർക്ക് നൽകുന്ന Continuous Professional Development(CPD) പ്രോഗ്രാമിനെക്കുറിച്ച് ഇനി പറയുന്നവയിൽ ഏതാണ് ശരി?
പ്രീസർവ്വീസ് അദ്ധ്യാപക പരിശീലന കേന്ദ്രങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്ന സ്ഥാപനം :
ആശയാവതരണരീതി എന്തിനെ സൂചിപ്പിക്കുന്നു ?
ലക്ഷ്മിഭായി കോളേജ് ഓഫ് ഫിസിക്കൽ എജുക്കേഷൻ സ്ഥിതി ചെയ്യുന്നത് എവിടെ?

യൂണിവേഴ്സിറ്റി എജ്യുക്കേഷൻ കമ്മീഷനെ കുറിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരി?