Challenger App

No.1 PSC Learning App

1M+ Downloads
കോമ്മൺവെൽത്ത് രാജ്യങ്ങളിൽ ആദ്യമായി ഹൈക്കോടതി ജഡ്ജിയായ വനിത ?

Aഅന്നാ ചാണ്ടി

Bപി.ജാനകിയമ്മ

Cമേരി റോയ്

Dമേരിമസ്‌ക്രീൻ

Answer:

A. അന്നാ ചാണ്ടി

Read Explanation:

  • കേരള ഹൈക്കോടതിയുടെ ആദ്യ വനിതാ ജഡ്ജി - അന്നാ ചാണ്ടി 
  • കോമൺവെൽത്ത് രാജ്യങ്ങളിൽ നിന്നും ആദ്യമായി ഹൈക്കോടതി ജഡ്ജി ആയ വനിത - അന്നാ ചാണ്ടി 
  • കേരള ഹൈക്കോടതി രൂപം കൊണ്ടത് - 1956 നവംബർ 1 
  • കേരള ഹൈക്കോടതിയുടെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് - സുജാത . വി . മനോഹർ 
  • കേരള ഹൈക്കോടതിയുടെ ആദ്യ മലയാളിയായ വനിതാ ചീഫ് ജസ്റ്റിസ് - കെ. കെ . ഉഷ 
  • ഇന്ത്യയിലെ ആദ്യ വനിതാ മജിസ്ട്രേറ്റ് - ഓമനകുഞ്ഞമ്മ 
  • കേരള ഹൈക്കോടതിയുടെ ആദ്യ വനിതാ രജിസ്ട്രാർ - സോഫി തോമസ് 
  • സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജി - ഫാത്തിമാ ബീവി 

Related Questions:

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും അനീതിയും ഏറ്റവും കൂടുതലായി കാണപ്പെടുന്ന നഗരത്തിലാണ് ഇന്ത്യയിലെ ആദ്യത്തെ വനിതാകോടതി സ്ഥാപിച്ചത്. ഏതാണ് ആ നഗരം ?
As of March 2022, the common High Court for the states of Punjab and Haryana is located at _______?
കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ആര്?
Which one of the following is not a function of the Parliament of India ?
കേരള ഹൈക്കോടതിയിലെ ഒന്നാമത്തെ ചീഫ് ജസ്റ്റിസ് ആരായിരുന്നു