Challenger App

No.1 PSC Learning App

1M+ Downloads
രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ച ആദ്യ വനിത ?

Aപ്രതിഭാ പാട്ടീൽ

Bവി എസ് രമാദേവി

Cമനോഹര നിർമല ഹോൾക്കർ

Dമീരാ കുമാർ

Answer:

C. മനോഹര നിർമല ഹോൾക്കർ


Related Questions:

രാജ്യസഭാംഗങ്ങളെ രാഷ്‌ട്രപതി നാമനിർദേശം ചെയ്യുന്ന രീതി ഇന്ത്യ കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്ത് നിന്നാണ് ?

താഴെ പറയുന്നവയിൽ വി.വി ഗിരിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?

1) ആദ്യത്തെ ആക്ടിങ് പ്രസിഡണ്ട് 

2) ഇരുപതാം നൂറ്റാണ്ടിൽ ജനിച്ചവരിൽ പ്രസിഡണ്ടായ ആദ്യ വ്യക്തി 

3 ) ഏറ്റവും കുറച്ച് കാലം വൈസ് പ്രസിഡണ്ടായിരുന്നു 

4) കേരള ഗവർണർ പദവി വഹിച്ച ശേഷം പ്രസിഡണ്ടായ വ്യക്തി 

ഇന്ത്യൻ ഹൈ കമ്മീഷണർമാരെയും അംബാസിഡർമാരെയും നിയമിക്കുന്നത് ആരാണ്?
പൊതുതാല്പര്യം ഉള്ള കേസിലോ വിഷയത്തിലോ നിയമപ്രശ്നം ഉയർന്നാൽ സുപ്രീംകോടതിയോട് അഭിപ്രായം തേടാൻ രാഷ്ട്രപതിക്കുള്ള സവിശേഷ അധികാരം സംബന്ധിക്കുന്ന അനുച്ഛേദം
' ദ് ടർബുലന്റ് ഇയേഴ്സ് ' എന്ന കൃതി രചിച്ചതാര് ?