App Logo

No.1 PSC Learning App

1M+ Downloads
മോൺട്രിയൽ യൂണിവേഴ്സിറ്റിയിൽ നിന്നും Ph.D നേടിയ ആദ്യ വനിത ?

Aമരിയ മോണ്ടിസോറി

Bകാതറിൻ എം ബ്രിഡ്ജസ്

Cധനാഹ് സോഹർ

Dഇവരാരുമല്ല

Answer:

B. കാതറിൻ എം ബ്രിഡ്ജസ്

Read Explanation:

കാതറിൻ എം ബ്രിഡ്ജസ്

  • കാതറിൻ എം. ബിഡ്ജസിന്റെ പൂർണ്ണ നാമം  Katherine May Banham Bridges എന്നാണ്. 
  • മോൺട്രിയൽ യൂണിവേഴ്സിറ്റിയിൽ നിന്നും Ph.D നേടിയ ആദ്യ വനിത Katherine Bridges ആണ്. 

പ്രധാന കൃതികൾ

  • Social and Emotional Development of the pre-school child (1931)
  • Emotional Development in Early Infancy (1932)
  • A psychological Study of Juvenile Delinquency by Group Methods (1926)
  • കുട്ടികളുടെ വൈകാരിക വികാസത്തെക്കുറിച്ച് ശാസ്ത്രീയമായി പഠിച്ച മന:ശാസ്ത്രജ്ഞയാണ് കാതറിൻ എം. ബിഡ്ജസ്.
  • നവജാത ശിശുക്കൾ മുതൽ, 24 മാസം പ്രായമായ കുട്ടികൾ വരെ ഉൾപ്പെട്ട ഒരു വലിയ സംഘം ശിശുക്കളെ, ഒരു വാത്സല്യ ഗൃഹത്തിൽ വച്ച് നിരീക്ഷിച്ചാണ് അവർ പഠനം നടത്തിയത്.

Related Questions:

Growth in height and weight of children is an example of
കോള്‍ബര്‍ഗിന്റെ സാന്മാര്‍ഗിക വികാസഘട്ടത്തില്‍ ശിക്ഷയും അനുസരണവും എന്നത് ഏതു ഘട്ടത്തിലാണ് സംഭവിക്കുന്നത് ?
"6 വയസ്സ് മുതൽ 12 വയസ്സുവരെ" പ്രായമുള്ള കുട്ടികൾ വളർച്ചയുടെ ഏതു പരിധിയിൽ ഉൾപ്പെടുന്നവരാണ് ?വയസ്സ്
"മനസ്സിനെ കുറിച്ചുള്ള ശാസ്ത്രീയ പഠനമാണ്" മനശാസ്ത്രം എന്നു പറഞ്ഞത് ?
Socio cultural theory of cognitive development was proposed by: