App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ മുൻസിഫ് പദവിയിലെത്തിയ ആദ്യത്തെ സ്ത്രീ?

Aഅമ്മു സ്വാമിനാഥൻ

Bറോസമ്മ പുന്നൂസ്

Cഅന്നാ ചാണ്ടി

Dഫാത്തിമ ബീവി

Answer:

C. അന്നാ ചാണ്ടി

Read Explanation:

ഇന്ത്യയിലെ ആദ്യത്തെ വനിതാജഡ്ജിയാണ് ജസ്റ്റിസ്. അന്ന ചാണ്ടി. ഒരു ജഡ്ജ് ആയി 1937 ലാണ് അന്ന ജില്ലാകോടതിയിൽ അധികാരമേറ്റത്. കേരളത്തിൽ നിയമബിരുദം നേടിയ ആദ്യ വനിതയും,മുൻസിഫ് പദവിയിലെത്തിയ ആദ്യത്തെ വനിതയും അന്നാ ചാണ്ടിയാണ്.


Related Questions:

ഗുരുവായൂർ സത്യാഗ്രഹം നടന്നത് ആരുടെ നേതൃത്വത്തിലാണ് ?
' അക്കാമ്മ ചെറിയാൻ' എന്ന പുസ്തകം എഴുതിയത് ആരാണ് ?
ആലുവ അദ്വൈതാശ്രമത്തിൽ ശ്രീനാരായണ ഗുരുവിൻ്റെ നേതൃത്വത്തിൽ 'സർവമത സമ്മേളനം' നടന്നത് എപ്പോഴാണ് ?
“ആത്മവിദ്യാസംഘ"ത്തിന്റെ സ്ഥാപകനാര്?
അയ്യങ്കാളിയെ പുലയരാജ എന്ന് വിശേഷിപ്പിച്ചത് ആര് ?