Challenger App

No.1 PSC Learning App

1M+ Downloads
ഭാരത രത്നം നേടിയ ആദ്യ വനിത ?

Aമദർ തെരേസ

Bപി.ടി. ഉഷ

Cസരോജിനി നായിഡു

Dഇന്ദിരാഗാന്ധി

Answer:

D. ഇന്ദിരാഗാന്ധി

Read Explanation:

  • 1971-ലാണ് ഇന്ദിരാഗാന്ധിക്ക് ഭാരതരത്‌ന പുരസ്‌കാരം ലഭിച്ചത്.
  • ഇന്ത്യയിലെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയാണ് ഭാരതരത്നം.
  • ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയും കൂടിയായിരുന്നു ഇന്ദിരാഗാന്ധി. 1966 മുതൽ 1977 വരെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു.
  • 1999-ൽ ബി.ബി.സി സംഘടിപ്പിച്ച വോട്ടെടുപ്പിൽ ഇന്ദിരാഗാന്ധി "സഹസ്രാബ്ദത്തിലെ സ്ത്രീ" ആയി തിരഞ്ഞെടുക്കപ്പെട്ടു.

  • ഭാരതരത്ന ലഭിച്ച സ്ത്രീകൾ :
    1. ഇന്ദിരാഗാന്ധി 
    2. മദർ തെരേസ
    3. അരുണ അസഫലി
    4. എം.എസ് സുബ്ബലക്ഷ്മി
    5. ലതാ മങ്കേഷ്‌കര്‍

Related Questions:

ഏഷ്യൻ ചെസ്സ്‌ ഫെഡറേഷന്റെ പ്ലേയേഴ്സ് ഓഫ് ഇയർ അവാർഡ് ലഭിച്ച ഇന്ത്യൻ താരം ആരാണ് ?
മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അവയുടെ മികവിന് സർക്കാർ നൽകുന്ന ബഹുമതി ?
Who won the “Best Actor Award” for the 64th National Film Awards of India ?
താഴെ പറയുന്നവരിൽ മഗ്സാസെ അവാർഡ് ലഭിക്കാത്ത വ്യക്തി
സത്യജിത്ത് റായ് ഫിലിം സൊസൈറ്റിയുടെ 2023 ലെ മികച്ച ഷോർട്ട് ഫിലിമായി തിരഞ്ഞെടുക്കപ്പെട്ടത് ?