App Logo

No.1 PSC Learning App

1M+ Downloads

യു എസ് വൈറ്റ് ഹൗസിലെ ചീഫ് ഓഫ് സ്റ്റാഫ് പദവിയിൽ എത്തിയ ആദ്യ വനിത ആര് ?

Aസൂസി വിൽസ്

Bതുൾസി ഗബാർഡ്

Cപ്രമീള ജയപാൽ

Dകമല ഹാരിസ്

Answer:

A. സൂസി വിൽസ്

Read Explanation:

• വൈറ്റ് ഹൗസിൻ്റെ 32-ാമത്തെ ചീഫ് ഓഫ് സ്റ്റാഫാണ് സൂസി വിൽസ് • പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിൻ്റെ പ്രചാരണ സംഘത്തിൻ്റെ മാനേജരായിരുന്നു ഇവർ


Related Questions:

2023 ജൂലൈയിൽ ഇറ്റലിയിലും തെക്കൻ യൂറോപ്പ്യൻ രാജ്യങ്ങളിലും അനുഭവപ്പെട്ട ഉഷ്ണതരംഗം ?

പക്ഷിപ്പനി , H3N8 വൈറസ് വകഭേദം ബാധിച്ചിട്ടുള്ള ലോകത്തെ ആദ്യം മരണം സ്ഥിതികരിച്ചത് ഏത് രാജ്യത്താണ് ?

ഏഴ് വൻകരകളിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികൾ കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടി ?

ലോക ആരോഗ്യ സംഘടന 30 വർഷത്തിനിടെ മലേറിയ മുക്തമായി പ്രഖ്യാപിച്ച ആദ്യ പടിഞ്ഞാറൻ പസഫിക് മേഖല രാജ്യം ?

ഐക്യരാഷ്ട്ര സംഘടനയുടെ നിലവിലെ ജനറൽ സെക്രട്ടറി ?