Challenger App

No.1 PSC Learning App

1M+ Downloads
എഴുത്തച്ഛൻ പുരസ്കാരം നേടിയ ആദ്യ വനിത?

Aസുഗതകുമാരി

Bലളിതാംബിക അന്തർജ്ജനം

Cപി. വത്സല

Dബാലാമണിയമ്മ

Answer:

D. ബാലാമണിയമ്മ

Read Explanation:

മാതൃത്വത്തിന്റെ കവയിത്രി, വാത്സല്യത്തിന്റെ കവയിത്രി എന്നിങ്ങനെയൊക്കെ അറിയപ്പെടുന്നത് - ബാലാമണിയമ്മ 1995ലാണ് എഴുത്തച്ഛൻ അവാർഡ് ലഭിക്കുന്നത്

Related Questions:

പി ജെ ആൻ്റണി ഫൗണ്ടേഷൻ നൽകുന്ന 2024 ലെ പി ജെ ആൻ്റണി പുരസ്‌കാരത്തിന് അർഹനായത് ആര് ?
ആദ്യത്തെ വള്ളത്തോള്‍ അവാര്‍ഡ്‌ നേടിയത്?
2025 ജനുവരിയിൽ പ്രഖ്യാപിച്ച 17-ാമത് ബഷീർ സ്മാരക പുരസ്‌കാരത്തിന് അർഹനായത് ആര് ?
E. Harikumar got Sahitya Akademi (India's National Academy of Letters) Award for his work
മികച്ച പത്രാധിപർക്കുള്ള പ്രഥമ വാഗ്‌ഭടാനന്ദ ഗുരു പുരസ്കാരം ലഭിച്ചത് ആർക്കാണ് ?