Challenger App

No.1 PSC Learning App

1M+ Downloads
2023 ഒക്ടോബറിൽ അന്തരിച്ച മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും കേന്ദ്ര കായിക മന്ത്രിയുമായിരുന്ന വ്യക്തി ആര് ?

Aടി എൻ ശേഷൻ

Bവി എസ് രമാദേവി

Cആർ കെ ത്രിവേദി

Dഎം എസ് ഗിൽ

Answer:

D. എം എസ് ഗിൽ

Read Explanation:

• മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആയ ശേഷം രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ ആദ്യ വ്യക്തി - എം എസ് ഗിൽ • എം എസ് ഗില്ലിന് പദ്മഭൂഷൺ ലഭിച്ചത് - 2000


Related Questions:

ഒരു പ്രത്യയശാസ്ത്ര കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ സംഘടിക്കുകയും രാഷ്ട്രീയാധികാരം നേടുന്നതിനായി നിരന്തരം പ്രവർത്തിക്കുകയും ചെയ്യുന്ന സംഘടനകളാണ് --------?
' അരിവാളും നെൽക്കതിരും ' ഏത് രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നമാണ് ?
1972 ൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ രജതജൂബിലി ആഘോഷിച്ചപ്പോൾ രാഷ്ട്രപതിയായിരുന്നത് ആര് ?
ആധുനിക ജനാധിപത്യത്തിലെ പ്രധാനമായ നാല് തരം രാഷ്ട്രീയ പാർട്ടികളിൽ പെടാത്തത് ഏത് ?
ഒരു സംസ്ഥാനത്തു മാത്രം സ്വാധീനമുള്ള പാർട്ടികളാണ് -------?