App Logo

No.1 PSC Learning App

1M+ Downloads
ആജീവനാന്ത ക്യാബിനറ്റ് പദവി ലഭിച്ച ഗോവയുടെ മുൻ മുഖ്യമന്ത്രി ?

Aദിഗംബർ കാമത്ത്

Bമനോഹർ പരീക്കർ

Cപ്രതാപ് സിംഗ് റാണെ

Dപ്രമോദ് സാവന്ത്

Answer:

C. പ്രതാപ് സിംഗ് റാണെ

Read Explanation:

▪️ ഗോവ നിയമസഭയിൽ അംഗമായി 50 വർഷം പൂർത്തിയാക്കിയതിനാലാണ് റാണെയ്ക്ക് ഈ ബഹുമതി നൽകിയത്. ▪️ ഏറ്റവും കൂടുതൽ കാലം ഗോവയുടെ മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണ് പ്രതാപ് സിംഗ് റാണെ.


Related Questions:

ഇന്ത്യയുടെ 77 ആമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് "ആസാദി കാ അന്നപൂർണ്ണ മഹോത്സവ്" എന്ന പരിപാടി ആരംഭിച്ച സംസ്ഥാനം ഏത് ?
സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ നൽകുന്ന മുഖ്യമന്ത്രി ലാഡ്‌ലി ബെഹന യോജന ആരംഭിച്ച സംസ്ഥാനം ഏതാണ് ?
മ്യാൻമാർ , തെക്കൻ ചൈന , വിയറ്റ്‌നാം എന്നിവിടങ്ങളിൽ മുൻപ് കണ്ടിരുന്ന ഇപ്പോൾ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന നോബൽസ് ഹെലൻ ( പാപ്പിലിയോ നോബ്ലി ) എന്ന ചിത്രശലഭത്തെ ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയത് ഏത് സംസ്ഥാനത്താണ് ?
2025 ൽ നാളികേര ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്ത് എത്തുന്നതിനായുള്ള കർമ്മ പദ്ധതികൾ ആവിഷ്കരിക്കുന്ന സംസ്ഥാനം
ഇന്ത്യയിൽ ആദ്യമായി പാലിയേറ്റിവ് കെയർ നയം രൂപീകരിച്ച സംസ്ഥാനം?